
ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് വിജയം വരിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ചെന്നൈ നേടിയ 158/7 എന്ന സ്കോര്‍ ഗുജറാത്ത് 16.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് നേടിയത്. സായി സുദര്‍ശന്‍ 87 റൺസുമായി തിളങ്ങിയപ്പോള്‍ ശുഭ്മന്‍ ഗിൽ (33), ജോസ് ബട്‍ലര്‍ (39*) എന്നിവരും ക്രീസിൽ തിളങ്ങി. റുതുരാജിനും സഞ്ജുവിനും ശിവം ദുബെയ്ക്കും കാര്‍ത്തിക് ശര്‍മയ്ക്കും ജാമി ഓവര്‍ടണിനും മാത്രമാണ് ചെന്നൈ നിരയില്‍ രണ്ടക്കം കടക്കാനായത്. മലയാളി താരം സഞ്ജു സാംസണ് അടിതെറ്റിയതോടെ ഒരിക്കല്‍ കൂടി ചെന്നൈ […]
The post നിസാരം.. ! സിഎസ്കെയെ തകർത്ത് വിജയം വരിച്ച് ഗുജറാത്ത് ടൈറ്റന്‍സ് appeared first on Kairali News | Kairali News Live.

