BoolokamBoolokam
നെഞ്ചോടുചേർത്തൊരമ്മ; ക്രൂയിസ് ബോട്ട് ദുരന്തത്തിൽ പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

നെഞ്ചോടുചേർത്തൊരമ്മ; ക്രൂയിസ് ബോട്ട് ദുരന്തത്തിൽ പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

K
Kairali NewsSource Link
mother child dead body found

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലുണ്ടായ ബോട്ടപകടത്തിൽ ഇന്നും രക്ഷാപ്രവർത്തനം നടന്നിരുന്നു. ഇതിനിടെ ഇന്ന് രാവിലെ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. അമ്മയുടെ നെഞ്ചോടുചേർത്ത് പിടിച്ച നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം ഉണ്ടായിരുന്നത്. ഈ കാഴ്ച്ച ഏവരെയും കണ്ണീരണിയിക്കുന്നത് ആയിരുന്നു. ദില്ലിയിൽ നിന്നുള്ള കുടുംബത്തിലെ അംഗങ്ങളാണ് ഇവർ. കുടുംബത്തിലെ നാലുപേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ പിതാവും മകളും രക്ഷപ്പെട്ടിരുന്നു. മധ്യപ്രദേശിലെ നർമദ നദിയിലെ ബാർഗി അണക്കെട്ടിൽ വ്യാഴാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. ജബൽപൂരിലെ ഖമാരിയ ദ്വീപിന് സമീപം ബോട്ട് ജീവനക്കാരും വിനോദസഞ്ചാരികളും ഉൾപ്പെടെ […]

The post നെഞ്ചോടുചേർത്തൊരമ്മ; ക്രൂയിസ് ബോട്ട് ദുരന്തത്തിൽ പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!