
നെടുങ്കണ്ടത്തെ ഇരട്ട കൊലപാതകം കുറ്റം സമ്മതിച്ച് പ്രതി സജി. അമ്മയെയും സഹോദരനെയും കൊന്നത് താൻ തന്നെയാണെന്ന് ചോദ്യം ചെയ്യലിൽ സജി പൊലീസിനോട് പറഞ്ഞു. ഇടുക്കി നെടുങ്കണ്ടം ഇരട്ട കൊലപാതകത്തിൽ സംശയത്തിന്റെ നിഴലിലായിരുന്നു സജിയെ വീടിനടുത്തെ പറമ്പിൽ നിന്നാണ് പൊലീസ് പിടി കൂടിയത്. ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ ശരീരഭാഗങ്ങൾ കണ്ടെടുത്തതോടെ സജിയ്ക്കായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്നും ശരീര ഭാഗങ്ങൾ കണ്ടെടുത്തത്. ഇരട്ട കൊലപാതകമാണെന്ന് പൊലീസ് സംശയം ഉന്നയിച്ചിരുന്നു. ALSO READഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; […]
The post നെടുങ്കണ്ടം ഇരട്ട കൊലപാതകം; അമ്മയെയും സഹോദരനെയും കൊന്നത് താൻ തന്നെയെന്ന് സജി appeared first on Kairali News | Kairali News Live.

