BoolokamBoolokam
നോയിഡയിലെ തൊഴിലാളികളോട് ഭരണകൂടം ചെയ്തതെന്ത്? വസ്തുതാന്വേഷണ റിപ്പോർട്ടിലുണ്ട് യാഥാർഥ്യം

നോയിഡയിലെ തൊഴിലാളികളോട് ഭരണകൂടം ചെയ്തതെന്ത്? വസ്തുതാന്വേഷണ റിപ്പോർട്ടിലുണ്ട് യാഥാർഥ്യം

K
Kairali NewsSource Link
Noida worker agitation

ഏപ്രിൽ 13ന് നോയിഡയിൽ ആരംഭിച്ച തൊഴിലാളികളുടെ പ്രക്ഷോഭവും അതിനോടുള്ള യോ​ഗി സർക്കാരിന്റെ നിലപാടും പൊലീസ് നടപടിയും രാജ്യം കണ്ടതാണ്. സമരവുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയനും എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഒരു വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ട്. ഏപ്രിൽ 16, 18 തീയതികളിൽ സമരം നടന്നയിടങ്ങളിൽ നടത്തിയ സന്ദർശനങ്ങൾ, ഇരകളുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയം, നിയമപരമായ ഇടപെടൽ എന്നിവയെയെല്ലാം അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്. സമരത്തെ അടിച്ചമർത്താൻ പൊലീസ് ഏകപക്ഷീയമായി തൊഴിലാളികളെ അറസ്റ്റ് ചെയ്തുവെന്നും നിയമവിരുദ്ധമായി തടങ്കിൽ പാർപ്പിച്ചെന്നും ഈ സംഘടനകളെല്ലാം […]

The post നോയിഡയിലെ തൊഴിലാളികളോട് ഭരണകൂടം ചെയ്തതെന്ത്? വസ്തുതാന്വേഷണ റിപ്പോർട്ടിലുണ്ട് യാഥാർഥ്യം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നോയിഡയിലെ തൊഴിലാളികളോട് ഭരണകൂടം ചെയ്തതെന്ത്? വസ്തുതാന്വേഷണ റിപ്പോർട്ടിലുണ്ട് യാഥാർഥ്യം - Kairali News | Boolokam