BoolokamBoolokam
നോൺ വെജ് ഭക്ഷണം ഉണ്ടാക്കാൻ പറഞ്ഞതിന് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി

നോൺ വെജ് ഭക്ഷണം ഉണ്ടാക്കാൻ പറഞ്ഞതിന് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി

K
Kairali NewsSource Link
murder case_Telengana

ഹൈദരാബാദ്: നോൺ വെജ് ഭക്ഷണം ഉണ്ടാക്കികൊടുക്കാൻ പറഞ്ഞതിനെ തുടർന്നുള്ള വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. ശിവാജി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ ലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും, അതിന്‍റെ തുടർച്ചയാണ് കൊലപാതകമെന്നും പൊലീസ് പറയുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാമറെഡ്ഡിയിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു ശിവാജി, ലക്ഷ്മി എന്നീ ദമ്പതികൾ. ഇവർക്ക് […]

The post നോൺ വെജ് ഭക്ഷണം ഉണ്ടാക്കാൻ പറഞ്ഞതിന് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നോൺ വെജ് ഭക്ഷണം ഉണ്ടാക്കാൻ പറഞ്ഞതിന് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി - Kairali News | Boolokam