BoolokamBoolokam
ന​ഗ്നദൃശ്യങ്ങൾ പകർത്തി സാമ്പത്തികമായി ചൂഷണം ചെയ്തു, നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി

ന​ഗ്നദൃശ്യങ്ങൾ പകർത്തി സാമ്പത്തികമായി ചൂഷണം ചെയ്തു, നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി

K
Kairali NewsSource Link
actor shiyas kareem

നടനും സോഷ്യൽ മീഡിയ താരവുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പീഡന പരാതിയുമായി യുവതി രം​ഗത്ത്. ന​ഗ്നദൃശ്യങ്ങൾ പകർത്തി ഷിയാസ് 65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. പാലാരിവട്ടം പോലീസിലാണ് യുവതി പരാതി നൽകിയത്. മാനസികമായി തന്നെ പീഡിപ്പിച്ചതുകൊണ്ടാണ് ഇപ്പോൾ പരാതി നൽകുന്നതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. 2023 ജൂണിലാണ് ഷിയാസ് കരീമിനെ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നതെന്നും 2024 ഷിയാസിനൊപ്പം ലിവിംഗ് റിലേഷനിലായെന്നും യുവതിയുടെ മൊഴിയിലുണ്ട്. […]

The post ന​ഗ്നദൃശ്യങ്ങൾ പകർത്തി സാമ്പത്തികമായി ചൂഷണം ചെയ്തു, നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!