
പകർപ്പവകാശ ലംഘനം തടയുന്നതിനായി യുഎഇയിൽ 13667 വെബ്സൈറ്റുകൾ നിരോധിച്ചതായി റിപ്പോർട്ട്. വെബ്സൈറ്റുകൾ നിരോധിക്കുന്നതായി ടൂറിസം മന്ത്രാലയമാണ് അറിയിച്ചത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 400 ശതമാനത്തോളം വെബ്സൈറ്റുകളുടെ വർദ്ധനവാണുണ്ടായതെന്ന് പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നു. 2025ൽ ഇൻസ്റ്റ ബ്ലോക്ക് സംവിധാനം നിലവിൽ വന്നതിന് ശേഷം ഏകദേശം 47,467 സൈറ്റുകളാണ് നിരോധിച്ചത്. പകർപ്പ് അവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് ഇൻസ്റ്റ ബ്ലോക്ക് സംവിധാനം നിലവിൽ കൊണ്ടുവന്നത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് […]
The post പകർപ്പവകാശ ലംഘനം; യുഎഇയിൽ 13,667 വെബ്സൈറ്റുകൾക്ക് പൂട്ട് appeared first on Kairali News | Kairali News Live.

