
കൊടുംചൂട് കാരണം ശരീരത്തെ തളുപ്പിക്കാൻ സാധിക്കുന്ന പലതരത്തിലുള്ള വിഭവങ്ങൾ തേടുകയാണ് പലരും. സർബത്തും നാരങ്ങാവെള്ളവും ജ്യൂസുകളും ഇടതടവില്ലാതെ കുടിക്കുന്നവരുമുണ്ട്. എന്നാൽ ഒരു പണചെലവുമില്ലാതെ ശരീരത്തെ തണുപ്പിക്കാൻ കഴിയുന്ന വിഭവം നമ്മുടെ വീട്ടിൽ തന്നെയുണ്ടെന്ന കാര്യം പറയും മറന്നുപോകുകയാണ്. ധാരാളം പോഷകഗുണങ്ങളുള്ള പഴങ്കഞ്ഞി കുടിക്കുന്നത് ശരീരം കൂളായി നിലനിർത്താൻ സഹായിക്കും. രാത്രി മിച്ചം വരുന്ന ചോറ് വെള്ളമൊഴിച്ച് പുളിപ്പിച്ചാണ് പിറ്റേന്ന് പഴങ്കഞ്ഞിയാക്കുന്നത്. പഴങ്കഞ്ഞിക്ക് ശരീരഭാരം കുറയ്ക്കുക, ഊർജം പകരുക, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക, എല്ലുകൾ ബലപ്പെടുത്തുക, മലബന്ധം മാറ്റുക […]
The post പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വിഐപി വിഭവം; പഴങ്കഞ്ഞിയിൽ ഈ ചേരുവകൾ കൂടി ചേർത്താൽ ശരീരം കൂളാകും appeared first on Kairali News | Kairali News Live.

