
അക്കൗണ്ടിലുള്ള പണം പിന്‍വലിക്കണമെങ്കില്‍ മരിച്ചുപോയ വ്യക്തിയെ ഹാജരാക്കണമെന്ന വിചിത്ര നിബന്ധനയുമായി ബാങ്ക്. ഇതേത്തുടര്‍ന്ന് മരണപ്പെട്ട സഹോദരിയുടെ അസ്ഥികൂടവും തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍. സഹോദരിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 19,300 രൂപ കിട്ടാന്‍ വേണ്ടിയായിരുന്നു ഇയാളുടെ ഈ സാഹസം. ഒഡിഷയിലെ ക്യോന്‍ജര്‍ ജില്ലയിലെ പട്ടാനയിലാണ് സംഭവം. ആദിവാസി വിഭാഗത്തില്‍പ്പെട്ട ജീതു മുണ്ടയ്ക്കാണ് ബാങ്ക് അധികൃതരുടെ പിടിവാശി കാരണം ഈ വിഷമത അനുഭവിക്കേണ്ടിവന്നത്. ജീതുവിന്റെ സഹോദരി കല്‍റ മുണ്ടയ്ക്ക് പട്ടാനയിലെ ഗ്രാമീണ്‍ ബാങ്ക് ശാഖയിലുണ്ടായിരുന്ന അക്കൗണ്ടില്‍ 19,300 രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. ഈവര്‍ഷം ജനുവരിയില്‍ […]
The post പണം പിന്‍വലിക്കാന്‍ ബാങ്കിന്റെ വിചിത്ര നിബന്ധന; മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ഹാജരായി വയോധികന്‍ appeared first on Kairali News | Kairali News Live.

