
പത്തനംതിട്ട കലഞ്ഞൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതിയായ അയൽവാസി ശ്രീകുമാർ ദയ അർഹിക്കുന്നില്ലെന്നും അത്യന്തം ഹീനമായ കുറ്റകൃത്യമാണിതെന്നും കോടതി നിരീക്ഷിച്ചു. 2023 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കലഞ്ഞൂർ സ്വദേശിയായ അനന്തു (28) കനാലിൽ വീണ് മരിച്ചുവെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സംഭവം അപകടമരണമല്ല, കൊലപാതകമാണെന്ന് തെളിഞ്ഞത്. Also […]
The post പത്തനംതിട്ട കലഞ്ഞൂരിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം കഠിന തടവ് appeared first on Kairali News | Kairali News Live.

