BoolokamBoolokam
പമ്പയാറ്റിൽ ഒരാളെ കാണാതായി; അപകടം കുളിക്കാനിറങ്ങിയപ്പോൾ

പമ്പയാറ്റിൽ ഒരാളെ കാണാതായി; അപകടം കുളിക്കാനിറങ്ങിയപ്പോൾ

K
Kairali NewsSource Link
pambayar drowned

പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഒരാളെ കാണാതായി. റാന്നി അരയാഞ്ഞിലിമൺ എലിവാലിക്കര സ്വദേശി മണ്ണാലിൽ വീട്ടിൽ സുജിത്ത് (30)നെ ആണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു സുജിത്ത്. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് സുജിത്ത് എത്തിയത്. സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുകയാണ്. അഗ്നി രക്ഷാ ശമന സേനയും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

The post പമ്പയാറ്റിൽ ഒരാളെ കാണാതായി; അപകടം കുളിക്കാനിറങ്ങിയപ്പോൾ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പമ്പയാറ്റിൽ ഒരാളെ കാണാതായി; അപകടം കുളിക്കാനിറങ്ങിയപ്പോൾ - Kairali News | Boolokam