
പരിശീലനത്തിനിടെ ഹോക്കി ബോള്‍ തലയിൽകൊണ്ട് 13കാരിക്ക് ദാരുണാന്ത്യം. ഗുയിരിം സെൻ്റ് ആൻ്റണി ഹൈസ്കൂളിലെ 9ആം ക്ലാസ് വിദ്യാർഥിനി റുയീഷ ഖാർസെൽ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അടുത്ത അധ്യായന വർഷത്തേക്കുള്ള മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിനിടെയാണ് ദാരുണമായ സംഭവം. പരിശീലനം തുടങ്ങിയതിന് അൽപനേരത്തിന് ശേഷം റുയീഷയുടെ തലയിൽ ഹോക്കി ബോള്‍ കൊള്ളുകയും പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു. ‘എല്ലാ ദിവസവും അവർ പരീശീലിക്കാറുള്ളതുപോലെ അന്നും ചെയ്തു. സ്കൂള്‍ സമയത്തിൽ തന്നെയാണ് ഈ ദാരുണമായ സംഭവമുണ്ടായത്. റുയീഷയുടെ തലയിൽ ബോള്‍ കൊണ്ടതിന് പിന്നാലെ […]
The post പരിശീലനത്തിനിടെ ഹോക്കി ബോള്‍ തലയിൽകൊണ്ടു; ഗോവയിൽ 13കാരിക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.

