
പാടശേഖരങ്ങളിലും വീടിന്റെ പറമ്പിലുമെല്ലാം തഴച്ചു വളരുന്ന ഇത്തിരിക്കുഞ്ഞൻ പൂക്കളുള്ള ചെടി. ഭംഗിയിൽ മുമ്പനാണെങ്കിലും, ഇത്തിരി പ്രശ്നക്കാരനാണ് ഈ സസ്യം. സിംഗപ്പൂർ ഡെയ്സി, അല്ലെങ്കിൽ മഞ്ഞക്കയ്യൂന്നി എന്നീ പേരുകളിൽ അറിയപ്പെടുന്ന സ്ഫഗ്നെറ്റിക്കോളാ ട്രിലോബാറ്റ (Sphagneticola trilobata) അവയുടെ എല്ലാ മുട്ടുകളിൽ നിന്നും വേരോടെ പടർന്നു പൊന്തുന്ന സസ്യമാണ്. വ്യാപകമായി പടരുന്ന ശീലം കൊണ്ട് ഈ സസ്യം കാർഷിക വന ജൈവ വൈവിധ്യത്തിന് തന്നെ ഭീഷണിയാണെന്ന് നിങ്ങൾക്ക് അറിയാമോ. ഏറ്റവും മോശപ്പെട്ട നൂറ് അധിനിവേശ സസ്യങ്ങളുടെ പട്ടികയിൽ ഈ ചെടിയുണ്ട്. […]
The post പറമ്പിലുണ്ടെങ്കിൽ വേരോടെ പിഴുത് കളഞ്ഞോളൂ; ഭംഗിയിൽ മുമ്പനാണെങ്കിലും,ഇത്തിരി പ്രശ്നക്കാരനാണ് ഈ സസ്യം appeared first on Kairali News | Kairali News Live.

