BoolokamBoolokam
പള്ളിയിൽ നിന്ന് ക്ഷേത്രത്തിലേക്ക്; കായംകുളം കണ്ടല്ലൂരിൽ മതസൗഹാർദത്തിന്റെ വൈറൽ കാഴ്ച

പള്ളിയിൽ നിന്ന് ക്ഷേത്രത്തിലേക്ക്; കായംകുളം കണ്ടല്ലൂരിൽ മതസൗഹാർദത്തിന്റെ വൈറൽ കാഴ്ച

K
Kairali NewsSource Link
kayamakulam temple

ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർക്കിടയിൽ ഭരണകർത്താക്കൾ പോലും ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഈ കാലത്ത് മതങ്ങൾക്കപ്പുറം മനുഷ്യത്വത്തിന് എന്നും ഊന്നൽ നൽകുന്ന കായംകുളം കണ്ടല്ലൂർ എന്ന ഗ്രാമം മതസൗഹാർദത്തിന് മറ്റൊരു മാതൃക കൂടി കാണിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം വെള്ളിയാഴ്ച കണ്ടല്ലൂർ തെക്ക് മുസ്ലിം ജമാഅത്തിൽ ജുമാ നമസ്കാരത്തിന് ശേഷം വിശ്വാസികൾ പുളിമൂട്ടിൽ ശിവക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ സ്നേഹവിരുന്നിൽ ഒത്തുകൂടിയത് മറ്റൊരു ഉദാത്ത മാതൃകയാണ് തീർത്തിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കണ്ടില്ലൂർ തെക്ക് മുസ്ലിം ജമാഅത്തിന് സമീപമുള്ള പുളിമൂട്ടിൽ ശിവക്ഷേത്രത്തിൽ […]

The post പള്ളിയിൽ നിന്ന് ക്ഷേത്രത്തിലേക്ക്; കായംകുളം കണ്ടല്ലൂരിൽ മതസൗഹാർദത്തിന്റെ വൈറൽ കാഴ്ച appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!