
വിപുലമായ സൗകര്യങ്ങളോടെ ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയവയാണ് വന്ദേഭാരത് ട്രെയിനുകൾ. എന്നാൽ അതിനുമുൻപേ തന്നെ ഉള്ളവയാണ് ജനശതാബ്ദി എക്സ്പ്രസുകൾ. ഇപ്പോഴിതാ ജനശതാബ്ദി എക്സ്പ്രസുകൾക്ക് പുതിയ മാറ്റം കൊണ്ടുവരികയാണ് ഇന്ത്യൻ റെയിൽവേ. നവീകരിച്ച കോച്ചുകളും ആധുനിക സൗകര്യങ്ങളുമാണ് പുത്തൻ ട്രെയിനുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കോച്ചുകളിൽ വീതിയുള്ള സീറ്റുകളും മെച്ചപ്പെട്ട ഫിറ്റിംഗുകളും ഡ്രെയിനേജ് സംവിധാനങ്ങളുമുള്ള മെച്ചപ്പെട്ട ടോയ്‌ലറ്റ് സൗകര്യങ്ങളാണ് ജനശതാബ്ദിയിൽ ഇനി വരാൻ പോകുന്നത്. പൂർണമായും ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച എൽഎച്ച്ബി കോച്ചുകളായിരിക്കും ഉപയോഗിക്കുക. ഇത് ട്രെയിനിന് കൂടുതൽ വേഗതയ്ക്ക് […]
The post പവർഫുൾ കോച്ചുകൾ; വന്ദേഭാരതിനെ വെല്ലുന്ന വമ്പൻ മേക്കോവർ, ജനശതാബ്ദി ട്രെയിനുകൾക്ക് ഇനി പുതിയമുഖം appeared first on Kairali News | Kairali News Live.

