BoolokamBoolokam
പശ്ചിമ ബംഗാളിൽ എക്സിറ്റ് പോൾ പ്രവചനമില്ല; പിൻവാങ്ങി ആക്സിസ് മൈ ഇന്ത്യ

പശ്ചിമ ബംഗാളിൽ എക്സിറ്റ് പോൾ പ്രവചനമില്ല; പിൻവാങ്ങി ആക്സിസ് മൈ ഇന്ത്യ

K
Kairali NewsSource Link
west bengal elections

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടില്ലെന്ന് പ്രമുഖ സർവേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ. സർവേയോട് വോട്ടർമാർ സഹകരിക്കാത്ത പശ്ചാത്തലത്തിലാണ് ഏജൻസിയുടെ ഈ അപ്രതീക്ഷിത തീരുമാനം. സർവേയിൽ പങ്കെടുത്തവരിൽ 70 ശതമാനത്തിലധികം ആളുകൾ പ്രതികരിക്കാൻ തയ്യാറായില്ലെന്ന് ഏജൻസി വ്യക്തമാക്കുന്നു. ഇത്രയധികം വോട്ടർമാർ വിവരങ്ങൾ പങ്കുവെക്കാൻ വിമുഖത കാണിക്കുന്നത് തങ്ങളുടെ ചരിത്രപരമായ സർവേ രീതിയെ (methodology) ബാധിക്കുമെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ 294 മണ്ഡലങ്ങളിലായി 13,250 ആളുകളെയാണ് സർവേയുടെ ഭാഗമാക്കാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി 80 […]

The post പശ്ചിമ ബംഗാളിൽ എക്സിറ്റ് പോൾ പ്രവചനമില്ല; പിൻവാങ്ങി ആക്സിസ് മൈ ഇന്ത്യ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!