
ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ശക്തമായ പ്രചാരണമാണ് ഇടതുപക്ഷം ഉൾപ്പെടെ എല്ലാ മുന്നണികളും നടത്തുന്നത്. ഭരണം പിടിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും സംസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് പ്രചാരണം നടത്തിയത്. ബി ജെ പി എൻഡിഎ മുഖ്യമന്ത്രിമാരും പ്രചാരണത്തിൽ സജീവമാണ്. അതേസമയം, ബിജെപി അവരുടെ മുഴുവൻ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും ഇറക്കിയാലും ബംഗാളിൽ ജയിക്കാൻ കഴിയില്ലെന്ന് മമത ബാനർജിയും ബിജെപി പ്രചാരണത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇടതുപക്ഷവും ഇത്തവണ ശക്തമായ […]
The post പശ്ചിമ ബംഗാള്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും appeared first on Kairali News | Kairali News Live.

