BoolokamBoolokam
പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പ്; ഫൽത മണ്ഡലത്തിലും റീപോളിങ്

പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പ്; ഫൽത മണ്ഡലത്തിലും റീപോളിങ്

K
Kairali NewsSource Link

പശ്ചിമ ബം​ഗാളിലെ ഫൽത മണ്ഡലത്തിലും റീപോളിങ് നടത്താൻ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. മണ്ഡലത്തിലെ 285 മണ്ഡലങ്ങളിലും റിപോളിങ് നടത്തും. മെയ് 24നാണ് വോട്ടെണ്ണൽ. ഏപ്രിൽ 29ന് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടത്തിയ മണ്ഡലത്തിൽ വ്യാപകമായ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് തൃണമൂൽ കോൺ​ഗ്രസും ബിജെപിയും തമ്മിൽ വലിയ സംഘർഷം നടന്ന മേഖലയാണ്. ബംഗാളിൽ ഇക്കഴിഞ്ഞ ദിവസം റിപ്പോളിംഗ് നടന്ന മണ്ഡലങ്ങളിൽ ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയത്. ഡയമണ്ട് ഹാർബറിൽ 87.60% പോളിംഗും മഗ്രാഹത് പശ്ചിമിൽ 86.11% പോളിങുമാണ് രേഖപ്പെടുത്തിയത്. […]

The post പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പ്; ഫൽത മണ്ഡലത്തിലും റീപോളിങ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പ്; ഫൽത മണ്ഡലത്തിലും റീപോളിങ് - Kairali News | Boolokam