
ബോളിവുഡ് നടിയായി പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് പ്രീതി സിന്റ. 1990കളുടെ അവസാനത്തില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് ഷാരൂഖ് ഖാന്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വെള്ളിത്തിരയില്‍ തകര്‍ത്താടിയ പ്രീതി സിന്റ ഇപ്പോള്‍ ഐ.പി.എല്‍ ടീമായ പഞ്ചാബ് കിങ്‌സിന്റെ ഉടമയെന്ന നിലയില്‍ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഐ.പി.എല്‍ മത്സരം നടക്കുമ്പോഴെല്ലാം ടീമിനു പിന്തുണയുമായി ഗാലറിയില്‍ പ്രീതിയെ കാണാം. പ്രീതിയുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ പാപ്പരാസികളുടെ മത്സരമാണ് കാണാന്‍ കഴിയുക. ഇപ്പോള്‍ പാപ്പരാസി സംസ്‌കാരത്തെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് താരം. താന്‍ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന […]
The post പാപ്പരാസികളെ ഇഷ്ടമാണോ?; പാപ്പരാസി സംസ്‌കാരത്തെപ്പറ്റി തന്റെ നിലപാട് തുറന്നുപറഞ്ഞ് പ്രീതി സിന്റ appeared first on Kairali News | Kairali News Live.

