
വീട്ടുമുറ്റത്തോ പറമ്പിലോ ഒരു പാമ്പിനെക്കണ്ടാൽ ആദ്യം പരിഭ്രാന്തിയാണുണ്ടാവുക. ആദ്യത്തെ ആ പേടിയിൽ പാമ്പിനെ അശാസ്ത്രീയമായി രീതിയിൽ പിടികൂടാനോ തല്ലിക്കൊല്ലാനാണോ ആണ് ഭൂരിഭാഗം ആളുകളും ശ്രമിക്കുന്നത്. പാമ്പുകൾക്കും ആളുകൾക്കും ഒരുപോലെ സുരക്ഷയൊരുക്കാനായി വനംവകുപ്പും കൂടി സജ്ജമാക്കിയ ആപ്പാണ് സർപ്പ. എന്താണ് സർപ്പ ആപ്പ് പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം, അശാസ്ത്രീയമായ രക്ഷാപ്രവർത്തനം, കൃത്യമായ വിവരശേഖരണം എന്നിവ ലക്ഷ്യമിട്ട് വികസിപ്പിച്ചിരിക്കുന്ന ആപ്പാണ് സർപ്പ. വനംവകുപ്പിന്റെ അംഗീകാരമുള്ള പാമ്പ്പിടുത്തക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ആപ്പിന്റെ ലക്ഷ്യം. പ്രധാന സവിശേഷതകൾ പാമ്പിനെക്കണ്ടാൽ ആപ്പിലൂടെ വിവരം അറിയിക്കാം. […]
The post പാമ്പുണ്ടെങ്കിലും പേടിക്കേണ്ട സർപ്പയുണ്ട് രക്ഷയ്ക്കായി; ആപ്പിന്റെ ഉപയോഗം എങ്ങനെ ? appeared first on Kairali News | Kairali News Live.

