
വേനൽ കടുത്തതോടെ പാമ്പ് ഭീതിയിലാണ് കേരളം. സംസ്ഥാനത്ത് ഇന്നു മാത്രം 11 കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇവയിൽ എട്ടു കേസുകൾ പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് കേസുകൾ സ്ഥിരീകരിക്കാനുണ്ട്. എറണാകുളം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ നിന്ന് ഓരോ കേസുകളും മലപ്പുറത്ത് നിന്ന് മൂന്ന് കേസുകളും തിരുവനന്തപുരത്ത് നിന്ന് രണ്ട് കേസുകളും ആണ് റിപ്പോർട്ട് ചെയ്തത്. ഈ ജില്ലകളിൽ നിന്നുള്ള കേസുകൾ പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നും രണ്ട് കേസുകളും തൃശൂർ ജില്ലയിൽ നിന്നും ഒരു […]
The post പാമ്പ് കടി ഭീതിയിൽ കേരളം; ഇന്നു മാത്രം റിപ്പോർട്ട് ചെയ്തത് 11 കേസുകൾ appeared first on Kairali News | Kairali News Live.

