
കേരളത്തിൽ ഇപ്പോൾ പാമ്പിനെ കുറിച്ചുള്ള വാർത്തകളാണ് കൂടുതൽ ആയി കാണുന്നത്. അതുകൊണ്ടു തന്നെ പല കാര്യങ്ങളിലും ആളുകൾക്ക് സംശയവും ഉണ്ടാകും. അത്തരത്തിൽ ഒന്നാണ് പച്ചക്കറിയോ പഴമോ പാമ്പ് കടിച്ചാൽ അത് വിഷമായി മാറുമോ എന്നുള്ളത്. ഒരാളെ കൊല്ലാൻ കഴിയുന്ന അതേ പാമ്പ് പറമ്പിൽ വളരുന്ന പച്ചക്കറികളിലോ മരത്തിൽ വളരുന്ന ഒരു പഴം കടിച്ചാൽ അത് വിഷമായി മാറും എന്നാണ് ആളുകൾ പറയുള്ളത്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ ? ശാസ്ത്രത്തിൽ അത്തരം വാദങ്ങൾക്ക് അർത്ഥമില്ല. കാരണം, പാമ്പ് കടിച്ചാൽ […]
The post പാമ്പ് കടിച്ചാൽ പഴങ്ങളും പച്ചക്കറികളും വിഷമാകും ? യാഥാർഥ്യം അറിയാം appeared first on Kairali News | Kairali News Live.

