
പാമ്പ് കടിയെ പ്രതിരോധിക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്നും അതിനായി ആശുപത്രികളിൽ ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇക്കാര്യങ്ങളിൽ ജനങ്ങൾ കൃത്യമായ ശ്രദ്ധ ചെലുത്തണമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു. വേനൽ പ്രശ്നങ്ങൾ എങ്ങനെ അതിജീവിക്കണം എന്ന് ആലോചന നടത്തിയിട്ടുണ്ട്. 136 ആശുപത്രികളിൽ ആൻ്റിവെനം ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം പാമ്പ് കടിയേറ്റ് 18 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാമ്പ് കടിയേറ്റുള്ള മരണം കുറക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വീണാ ജോർജ് വ്യക്തമാക്കി. ALSO READ; ‘മകനെ നഷ്ടപ്പെട്ട […]
The post പാമ്പ് കടിയെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കും, ആശുപത്രികളിൽ ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ട്; വീണാ ജോർജ് appeared first on Kairali News | Kairali News Live.

