BoolokamBoolokam
പാമ്പ് കടിയേറ്റ് ഒരു ജീവൻ കൂടി പൊലിഞ്ഞു; ചികിത്സയിൽ ആയിരുന്ന അന്ധനായ വയോധികൻ മരിച്ചു

പാമ്പ് കടിയേറ്റ് ഒരു ജീവൻ കൂടി പൊലിഞ്ഞു; ചികിത്സയിൽ ആയിരുന്ന അന്ധനായ വയോധികൻ മരിച്ചു

K
Kairali NewsSource Link
snake bite death kollam

സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. പാമ്പ് കടിയേറ്റ് ചികിത്സയിൽ ആയിരുന്ന അന്ധനായ വയോധികൻ മരിച്ചു. മരിച്ചത് കൊല്ലം സ്വദേശിയായ രാജേന്ദ്രൻ എന്ന അറുപത്തിനാല് കാരനാണ്. കഴിഞ്ഞ 24 ന് കൊല്ലത്തെ വീടിനുള്ളിൽ വെച്ചു പാമ്പ് കടിക്കുകയായിരുന്നു. അണലിയാണ് കടിച്ചത്. Also read: വൈദ്യുതി കരാര്‍ റദ്ദാക്കിയത് തന്നിഷ്ടപ്രകാരം; അഴിമതി വിരുദ്ധനെന്നത് വെറും വീമ്പുപറച്ചിൽ; ബി അശോക് ഐഎഎസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കെഎസ്ഇബി മുന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായായിരുന്നു. […]

The post പാമ്പ് കടിയേറ്റ് ഒരു ജീവൻ കൂടി പൊലിഞ്ഞു; ചികിത്സയിൽ ആയിരുന്ന അന്ധനായ വയോധികൻ മരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാമ്പ് കടിയേറ്റ് ഒരു ജീവൻ കൂടി പൊലിഞ്ഞു; ചികിത്സയിൽ ആയിരുന്ന അന്ധനായ വയോധികൻ മരിച്ചു - Kairali News | Boolokam