
എൽഡിഎഫ് വരണം എന്നാണ് ആഗ്രഹം അങ്ങനെ പറയാൻ എൻ്റേതായ കാരണങ്ങളുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് പോൾ എപ്പോഴും ശരിയാകണമെന്നില്ല പാവപ്പട്ടവർക്ക് വേണ്ടി എൽ ഡി എഫ് സർക്കാർ ചെയ്ത കാര്യങ്ങളെല്ലാം ജനങ്ങളുടെ മനസ്സിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു യു ഡി എഫ് വന്നാൽ അടിപിടിയാണ് നടക്കുക ഭരണം കിട്ടാതെ തന്നെ അടി തുടങ്ങി. അപ്പോൾ കിട്ടിയാലത്തെ അവസ്ഥ എന്തായിരിക്കും പാണക്കാട് ആണ് ഇപ്പൊ കോൺഗ്രസ് ഹൈക്കമാൻഡ്. അതുകൊണ്ട് ആണ് ലീഗ് വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന് പറയുന്നതെന്നും […]
The post പാവപ്പട്ടവർക്ക് വേണ്ടി സർക്കാർ ചെയ്ത കാര്യങ്ങളെല്ലാം ജനങ്ങളുടെ മനസ്സിലുണ്ട്, എൽഡി എഫ് തന്നെ അധികാരത്തിൽ വരണം; വെള്ളാപ്പള്ളി നടേശൻ appeared first on Kairali News | Kairali News Live.

