
പി വി അൻവർ പുറത്തുവിട്ട ഫോൺ സംഭാഷണത്തിൽ തെളിവില്ല. മലപ്പുറം മുൻ എസ്പി സുജിത്ദാസ് കുറ്റവിമുക്തൻ. പി വി അൻവർ പുറത്തുവിട്ട ഹോൺ സംഭാഷണത്തിൽ തെളിവില്ലെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. അതേസമയം കേസുമായി ബന്ധപ്പെട്ടുള്ള കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്ന് പറഞ്ഞിരുന്ന പി വി അൻവർ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകുകയോ തെളിവ് ഹാജരാക്കുകയോ ചെയ്തില്ല. ALSO READ: രാജ്യത്ത് തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്; കൂടുതൽ സംഘടിതരാവാനാണ് ഈ തൊഴിലാളി ദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത്: പിണറായി വിജയൻ […]
The post പി വി അൻവർ പുറത്തുവിട്ട ഫോൺ സംഭാഷണത്തിൽ തെളിവില്ല; മുൻ എസ് പി സുജിത്ദാസ് കുറ്റവിമുക്തൻ appeared first on Kairali News | Kairali News Live.

