
പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ റീൽ ഇടാനായി റോഡിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് അറസ്റ്റിൽ. ഓട്ടോമൊബൈൽ ഡീലറെ ഫഹദ് ഷെയ്ഖ് (33) ആണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിത പ്രകാരമാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ജോഗേശ്വരി വെസ്റ്റിൽ താമസിക്കുന്ന കാർ ഡീലറായ ഫഹദ് ഷെയ്ഖ്, തന്റെ ജന്മദിനത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനായി ഒരു ‘റീൽ’ സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനായി റോഡിൽ പെട്രോൾ ഒഴിച്ച് തീയിടുന്നതായി കാണാം. ‘സൺടെക് സിറ്റി, […]
The post പിറന്നാൾ ‘ഫയറാക്കാൻ’ റോഡിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി; മുംബൈയിൽ യുവാവ് അറസ്റ്റിൽ appeared first on Kairali News | Kairali News Live.

