BoolokamBoolokam
പിള്ളേരുടെ പഠിപ്പ് മുടക്കുന്ന യുപി മോഡൽ! 27,000-ത്തിലധികം സർക്കാർ സ്കൂളുകൾ പൂട്ടുന്നു; സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ തടഞ്ഞ് പൊലീസ്

പിള്ളേരുടെ പഠിപ്പ് മുടക്കുന്ന യുപി മോഡൽ! 27,000-ത്തിലധികം സർക്കാർ സ്കൂളുകൾ പൂട്ടുന്നു; സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ തടഞ്ഞ് പൊലീസ്

K
Kairali NewsSource Link
UP SCHOOL CLOSING SFI PROTEST

ഉത്തർപ്രദേശിൽ 27,000-ത്തിലധികം സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാനുള്ള യോഗി സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമായി ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ വൻതോതിൽ പൂട്ടുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സർക്കാർ സ്കൂളുകൾ പൂട്ടിയ സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ് എന്ന കണക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. സർക്കാർ സ്കൂളുകൾ പൂട്ടുന്നതിനെതിരെയും, നിലവിലുള്ള സ്കൂളുകളുടെ ദയനീയ അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും എസ്എഫ്ഐ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭത്തിലാണ്. ലക്നൗവിലെ സുഹാനി മാർക്കറ്റിൽ ലഘുലേഖ വിതരണം ചെയ്യുകയായിരുന്ന എസ്എഫ്ഐ […]

The post പിള്ളേരുടെ പഠിപ്പ് മുടക്കുന്ന യുപി മോഡൽ! 27,000-ത്തിലധികം സർക്കാർ സ്കൂളുകൾ പൂട്ടുന്നു; സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ തടഞ്ഞ് പൊലീസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിള്ളേരുടെ പഠിപ്പ് മുടക്കുന്ന യുപി മോഡൽ! 27,000-ത്തിലധികം സർക്കാർ സ്കൂളുകൾ പൂട്ടുന്നു; സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ തടഞ്ഞ് പൊലീസ് - Kairali News | Boolokam