
വിവിധ തസ്തികകളിലേക്ക് അഭിമുഖത്തിനുള്ള അറിയിപ്പുമായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. ഇതിന് പുറമേ പത്ത് തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടികയും പിഎസ് സി പ്രദ്ധീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്കും കേരള കോർപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിലേക്കുമായിരിക്കും അഭിമുഖം നടക്കുക. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർത്തോപീഡിക്സ് വിഭാഗത്തിലേക്കാണ് അഭിമുഖം. കേരള കോർപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ സിസ്റ്റം ഓഫീസർ തസ്തികയിലേക്കാണ് അഭിമുഖം. പ്രിസൺ ആന്റ് കറക്ഷണൽ സർവ്വീസസ് വകുപ്പിൽ പി ടി ടീച്ചർ, ആരോഗ്യ […]
The post പി.എസ്.സിയിൽ വിവിധ തസ്തികകളിലേക്ക് അഭിമുഖം appeared first on Kairali News | Kairali News Live.

