BoolokamBoolokam
പുകവലിക്കാര്‍ക്ക് വീണ്ടും പണി വരുന്നു; മേയ് മുതല്‍ സിഗരറ്റ് വില 17 ശതമാനം വരെ ഉയര്‍ന്നേക്കും

പുകവലിക്കാര്‍ക്ക് വീണ്ടും പണി വരുന്നു; മേയ് മുതല്‍ സിഗരറ്റ് വില 17 ശതമാനം വരെ ഉയര്‍ന്നേക്കും

K
Kairali NewsSource Link
Cigarette

സിഗരറ്റ് വാങ്ങാന്‍ ഇനി കൈ കത്തും. സിഗരറ്റ് പ്രേമികള്‍ക്ക് ഷോക്ക് നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രമുഖ സിഗരറ്റ് നിര്‍മാതാക്കളായ ഐ.ടി.സിയും ഗോഡ്‌ഫ്രെ ഫിലിപ്‌സും മേയ് മുതല്‍ 17 ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുകവലിക്കാര്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഇക്കാര്യം. സിഗരറ്റ് പ്രേമികള്‍ വിലവര്‍ധനവിനോട് എങ്ങനെ പ്രതികരിക്കുമെന്നത് കാത്തിരുന്നുകാണേണ്ടതാണ്. ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് സിഗരറ്റ് വില മുമ്പ് കൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില കൂടാന്‍ പോകുന്നത്. പ്രീമിയം […]

The post പുകവലിക്കാര്‍ക്ക് വീണ്ടും പണി വരുന്നു; മേയ് മുതല്‍ സിഗരറ്റ് വില 17 ശതമാനം വരെ ഉയര്‍ന്നേക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുകവലിക്കാര്‍ക്ക് വീണ്ടും പണി വരുന്നു; മേയ് മുതല്‍ സിഗരറ്റ് വില 17 ശതമാനം വരെ ഉയര്‍ന്നേക്കും - Kairali News | Boolokam