
അമേരിക്ക-ഇറാന്‍ യുദ്ധത്തിനു പിന്നാലെ ഉപരോധത്തിന്റെ പേരില്‍ ലോകത്ത് ചര്‍ച്ചാവിഷയമായതാണ് ഹോര്‍മൂസ് കടലിടുക്ക്. ഇതിലൂടെ കപ്പലുകള്‍ കടന്നുപോകുന്നതിനു ഇറാന്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. യുദ്ധം ഇനിയും പൂര്‍ണമായി അവസാനിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോഴും ചര്‍ച്ചാവിഷയമാണ് ഹോര്‍മൂസ്. ഇതിനിടെയാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യയിലെ ഏറ്റവും സമ്പന്നനായ അലക്‌സി മൊര്‍ദാഷോവിന്റെ ഉടമസ്ഥതയിലുള്ള ആഡംബര യാട്ട് ഹോര്‍മൂസ് മറികടന്നത്. അമേരിക്കയോ ഇറാനോ യാട്ടിനെ ഒന്നും ചെയ്തില്ല. വെള്ളിയാഴ്ച രാത്രി ദുബായില്‍നിന്ന് പുറപ്പെട്ട ‘നോര്‍ഡ് സൂപ്പര്‍ യാട്ട്’ എന്ന ആഡംബര നൗക ശനിയാഴ്ചയാണ് ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോയത്. ഉപരോധം […]
The post പുട്ടിനോടു മുട്ടാന്‍ ട്രംപിനു പറ്റുമോ? ഹോര്‍മൂസിലൂടെ 500 മില്യണ്‍ ഡോളറിന്റെ ആഡംബര നൗകയുമായി റഷ്യന്‍ പ്രസിഡന്റിന്റെ അടുത്ത അനുയായി appeared first on Kairali News | Kairali News Live.

