BoolokamBoolokam
പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് വെടിക്കെട്ട് ഉണ്ടാവില്ല; തീരുമാനം മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് വെടിക്കെട്ട് ഉണ്ടാവില്ല; തീരുമാനം മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

K
Kairali NewsSource Link
PUTHUPPALLY CHURCH FIREWORKS CANCELLED

തീർഥാടന കേന്ദ്രമായ കോട്ടയം പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പെരുന്നാളുകളിൽ വെടിക്കെട്ട് ഒഴിവാക്കണമെന്ന് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തിരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് പുതുപള്ളി സെൻ്റ് ജോർജ് ദൈവാലയത്തിലെ പെരുന്നാളിന് കരിമരുന്ന് പ്രയോഗം പൂർണമായും ഒഴിവാക്കാനുള്ള തീരുമാനം. പെരുനാളിൻ്റെ ഭാഗമായി മേയ് അഞ്ചിന് വെടിക്കെട്ട് നടത്താനാന്ന് നേരത്തെ നിശ്ചയിച്ചത്. മുണ്ടത്തിക്കോട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ പള്ളി മാനേജിങ് കമ്മിറ്റിയാണ് വെടിക്കെട്ട് ഒഴിവാക്കാൻ […]

The post പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് വെടിക്കെട്ട് ഉണ്ടാവില്ല; തീരുമാനം മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് വെടിക്കെട്ട് ഉണ്ടാവില്ല; തീരുമാനം മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ - Kairali News | Boolokam