
പേ വിഷബാധ എന്ന സംശയത്തിൽ ആശുപത്രിയിലേക്ക് ആംബുലൻസുൽ കൊണ്ടുപോകുകയായിരുന്ന രോഗി ആംബുലൻസിലെ ജീവനക്കാരെ ആക്രമിക്കുകയും പുറത്തേക്കിറങ്ങിയോടുകയും ചെയ്തതിന് പിന്നാലെ സമീപത്തു നിന്നും മരിച്ച നിലയിൽ കണ്ടെത്തി. ഇഞ്ചക്കൽ ഭാഗത്ത് എത്തിയപ്പോൾ ആംബുലൻസിന്റെ ചില്ലുകൾ തകർത്ത് ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇയാളെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ചത്. പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് 108 ആംബുലൻസിൽ വിവരം അറിയിച്ചത്. ഇന്ന് രാവിലെ 4.29 മണിയോടെയാണ് നെയ്യാറ്റിൻകര ചെങ്കൽ വട്ടവിള എന്ന സ്ഥലത്തുനിന്ന് […]
The post പേ വിഷബാധ എന്ന് സംശയം; ആംബുലൻസിൽ നിന്നിറങ്ങിയോടിയ രോഗി മരിച്ച നിലയിൽ appeared first on Kairali News | Kairali News Live.

