
ആദേശ് പ്രസാദ് സംവിധാനം ചെയ്യുന്ന ‘തുംബാദ് 2’ൻ്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. നവാസുദ്ദീൻ സിദ്ദിഖി ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രമായി വരുന്നുണ്ട്. ഇതിന് പിന്നാലെയാണ് രണ്ടാം ഭാഗത്തിൻ്റെ തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് തീയതി പുറത്തുവിട്ടത്. നടനും നിർമ്മാതാവുമായ സോഹം ഷാ തീയതി പുറത്തുവിട്ടു കൊണ്ട് ഇങ്ങനെ എഴുതി. “ഒരു പാപഭരിതമായ ഭൂതകാലം, ഒരു ഭീഷണിയുയർത്തുന്ന ഭാവി.വിശപ്പ് വീണ്ടും ഉയരുന്നു… ലോഭത്തിനായുള്ള ആർത്തി കൂടുന്നു.തീയതി കുറിച്ച് വെക്കൂ, തുംബാദ് ഡിസംബറിലെത്തും”. ALSO […]
The post പേടിപ്പിക്കാനായി ഹസ്തർ വീണ്ടും വരുന്നു; ‘തുംബാദ് 2’ റിലീസ് തീയതി പുറത്ത് appeared first on Kairali News | Kairali News Live.

