
പേരാമ്പ്ര, കൊയിലാണ്ടി ആർ ഒമാരെ മാറ്റണമെന്ന യുഡിഎഫിൻ്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ്. അതേസമയം, പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോങ്ങ് റൂമുകൾ അനധികൃതമായി തുറന്നു എന്ന യുഡിഎഫിന്റെ ആരോപണത്തിൽ ജില്ലാ കളക്ടർ നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുറന്നത് വോട്ടിംഗ് മെഷീനുകൾ ഉള്ള റിസർവ് റൂം അല്ലെന്നും, മറിച്ച് തെരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിക്കുന്ന മെറ്റീരിയൽ […]
The post പേരാമ്പ്ര സ്ട്രോങ് റൂം വിഷയം: പേരാമ്പ്ര, കൊയിലാണ്ടി ആർഒമാരെ മാറ്റണമെന്ന യുഡിഎഫിൻ്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ appeared first on Kairali News | Kairali News Live.

