
പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. കാർ അപകടത്തിൽ പരുക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ മുകളിലത്തെ പാര്‍ക്കിങ് നിലയില്‍ നിന്ന് കാര്‍ താഴേയ്ക്ക് ഇറക്കുന്നതിനിടെയായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്. ALSO READ: കോഴിക്കോട് ജില്ലയിൽ വികസനം വോട്ടാകും; LDF വലിയ വിജയം നേടും; ഭരണവിരുദ്ധ വികാരം ഇല്ലെന്ന എക്സിറ്റ് പോൾ പ്രവചനം ഇതാണ് കാണിക്കുന്നത്’; എം മെഹബൂബ് ഉപഭോക്തക്കളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ പൊതുപ്രവർത്തകനായിരുന്നു […]
The post പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു; കാർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു appeared first on Kairali News | Kairali News Live.

