
സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്. താപനില സാധാരണയിൽ നിന്നും ഇന്ന് മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഇഴ ജന്തുക്കളിൽ നിന്നും സൂര്യാതപത്തിൽ നിന്നും രക്ഷനേടാനുള്ള മുൻകരുതലുകൾ യഥാക്രമം സ്വീകരിക്കാനും മുന്നറിയിപ്പുണ്ട്. കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും […]
The post പൊള്ളുന്ന വെയിലത്ത് വാടാതിരിക്കാം; താപനില ഉയർന്നേക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്, ജാഗ്രതാ നിർദേശം appeared first on Kairali News | Kairali News Live.

