
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. ഇടക്കാല നിര്‍ദ്ദേശം നല്‍കിയില്ല. പോസ്റ്റല്‍ വോട്ടിന് ഇനി അവസരം നല്‍കാനാവില്ലെന്ന കമ്മീഷന്റെ നിലപാട് ഹൈക്കോടതി അംഗീകരിച്ചു. വോട്ട് നിഷേധം തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ ഉന്നയിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. കേരള എൻ ജി ഒ യൂണിയൻ സമർപ്പിച്ച ഹർജി വീണ്ടും പരിഗണിച്ചപ്പോഴും മുൻ നിലപാടിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറച്ചു നിന്നിരുന്നു. ഇനിയൊരു അവസരം നൽകാനാവില്ല എന്നതായിരുന്നു കമ്മീഷൻ ആവർത്തിച്ച നിലപാട്. ALSO READ: കോൺഗ്രസ് നേതാക്കൾക്കിടയിൽ […]
The post പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിരാശ; പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി appeared first on Kairali News | Kairali News Live.

