
പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. വർഷങ്ങളായി പോസ്റ്റ് ഓഫീസ് പദ്ധതികളിൽ വലുതും ചെറുതുമായ പണം നിക്ഷേപിക്കുന്നവരുമുണ്ട്. അങ്ങനെയുള്ളവർ നിർബന്ധമായും അറിയേണ്ട പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരികയാണ്. വലിയ തുകയുടെ ഇടപാടുകൾക്ക് ആദായ നികുതി വകുപ്പ് പാൻ കാർഡ് നിർബന്ധമാക്കിയിരിക്കുകയാണ്. പോസ്റ്റ് ഓഫീസുകളിലെ നിക്ഷേപങ്ങൾക്കും പണം പിൻവലിക്കുന്നതിനുമുള്ള ഒരു നിശ്ചിത പരിധി കഴിഞ്ഞാൽ പുതിയ നിയമം ബാധകമാകും. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്. also read: ഇന്ത്യയുടെ പ്രതിരോധത്തിനുള്ള വഴി വൈദ്യുതീകരണം- […]
The post പോസ്റ്റ് ഓഫീസുകളിൽ പണം നിക്ഷേപിച്ചിട്ടുണ്ടോ? പാൻ കാർഡില്ലെങ്കിൽ പണി കിട്ടും, പുതിയ മാറ്റം ഇങ്ങനെ appeared first on Kairali News | Kairali News Live.

