BoolokamBoolokam
പ്രണയം, രാഷ്ട്രീയം, സ്ത്രീപക്ഷം; മന്ത്രി ഡോ.ആർ.ബിന്ദു ടീച്ചറുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

പ്രണയം, രാഷ്ട്രീയം, സ്ത്രീപക്ഷം; മന്ത്രി ഡോ.ആർ.ബിന്ദു ടീച്ചറുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

K
Kairali NewsSource Link
bindu teacher

ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു ടീച്ചറുടെ ആദ്യ കവിതാ സമാഹാരമായ “അൻപും അലിവും അല്പം അനുരാഗവും ” പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ കവി സച്ചിദാനദൻ പ്രകാശനം ചെയ്ത പുസ്തകം കവിയത്രി ഷീജ വക്കം ഏറ്റുവാങ്ങി. പുസ്തക പ്രകാശനം ജീവിതത്തിലെ സവിശേഷമായ നിമിഷമാണെന്ന് ബിന്ദു ടീച്ചർ പറഞ്ഞു. രാഷ്ട്രീയ- അധ്യാപന ജീവിത കാലത്തെ അനുഭവങ്ങളിൽ നിന്നാണ് അൻപും അലിവും അല്പം അനുരാഗവും എന്ന കവിതാ സമാഹാരം പിറവി കൊള്ളുന്നത്. തൻ്റെ രാഷ്ട്രീയ നിലപാടുകൾ, […]

The post പ്രണയം, രാഷ്ട്രീയം, സ്ത്രീപക്ഷം; മന്ത്രി ഡോ.ആർ.ബിന്ദു ടീച്ചറുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!