
പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. കെ പവിത്രന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അതേസമയം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ മികച്ച ഓങ്കോളജിസ്റ്റുകളിൽ ഒരാളായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ആരോഗ്യ മേഖലയ്ക്കാകെ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു എന്നും അദ്ദേഹം അറിയിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി അമൃത ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മികച്ച […]
The post പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. കെ പവിത്രന്റെ മരണം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും എം വി ഗോവിന്ദൻ മാസ്റ്ററും appeared first on Kairali News | Kairali News Live.

