
ഹോർമുസ് കടിലിടുക്കിലുണ്ടായ പ്രതിസന്ധിക്കുപിന്നാലെ വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടാക്കിയ കാലതാമസം അടുത്തിടെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഈ പ്രശ്നങ്ങൾ കേരളത്തെയും ബാധിച്ചിരുന്നു. ഇതോടെ പലയിടങ്ങളിലും വാണിജ്യ സിലിണ്ടറുകളുടെയും ഗാർഹികാവശ്യങ്ങൾക്കായുള്ള സിലിണ്ടർ വിതരണത്തെയും തടസപ്പെടുത്തിയിരുന്നു. ഇതിൽ കേരള ജനത ഒന്നടങ്കം ബുദ്ധിമുട്ടിയതാണ്. ഈ പ്രശ്നത്തിന് പരിഹാരവും ഉണ്ടായതാണ്. എന്നിട്ടും വിവിധ ജില്ലകളിൽ വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടായ പ്രതിസന്ധിയുടെ മറവിൽ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന ആക്ഷേപവും ഉയരുകയാണ്. തട്ടുക്കടകളിലും ഹോട്ടലുകളിലും ചായയ്ക്കും ഉച്ചയൂണിനും വരെ വില വർദ്ധിപ്പിച്ചിരിക്കുകയാണ്. സിലിണ്ടറുകൾ കിട്ടാനില്ലെന്നും വൻവിലയ്ക്ക് […]
The post പ്രിയവിഭവത്തിന് ഒറ്റയടിക്ക് കൂട്ടിയത് അഞ്ച് രൂപ; ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർക്ക് തിരിച്ചടി, പിന്നാലെ നടപടി appeared first on Kairali News | Kairali News Live.

