
പ്ലസ് ടു പാസായവർക്ക് കേന്ദ്ര സർവീസിൽ സ്റ്റെനോഗ്രാഫർമാരാകാൻ അവസരം ഒരുക്കി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് എസ് സി). സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡിയിലേക്കാണ് 731 ഒഴിവുകളുള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ് എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് മേയ് 15 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലുമാണു നിയമനം. സ്ത്രീകൾക്കും അവസരമുണ്ട്. 18നും 27നും ഇടയിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്.എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസിക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ […]
The post പ്ലസ് ടു പാസായവർക്ക് മാസം 60,000 രൂപവരെ ശമ്പളം വാങ്ങാം; ഇനി കുറച്ച് ദിവസങ്ങൾ മാത്രം, വേഗം അപേക്ഷിച്ചോളൂ appeared first on Kairali News | Kairali News Live.

