
കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള കോളേജുകളിൽ ബാച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിടി) പ്രവേശത്തിനുള്ള കേരള ഹോട്ടൽ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള അപേക്ഷകൾ ക്ഷണിച്ചു. മേയ് 26 വരെ ഓൺലൈനായി അപേക്ഷിക്കാം. https://lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രവേശിച്ചാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.1300 രൂപയാണ് അപേക്ഷാഫീസ്. പട്ടികവിഭാഗത്തിന് 650 രൂപ. മേയ് 25 വരെ അപേക്ഷാഫീസ് അടയ്ക്കാൻ സാധിക്കും. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. also read: ഉയർന്ന ശമ്പളത്തിൽ ഐഎസ്ആർഒയിൽ ജോലിക്കാരാവണോ ? […]
The post പ്ലസ് ടു പാസായോ? ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരികളാകാം, അപേക്ഷകൾ മേയ് 26 വരെ appeared first on Kairali News | Kairali News Live.

