
മായാനദി സിനിമയിൽ ടൊവിനോ തോമസ് അഭിനയിച്ച് കൈയടി നേടിയ മാത്തനെന്ന കഥാപാത്രത്തെ നിങ്ങൾക്ക് ഓർമയുണ്ടോ? മാത്തന്റെ ലുക്കും ഏവരുടെയും മനംകവർന്നതാണ്. എപ്പോഴും തൊപ്പി വച്ച മാത്തനെയാണ് മായാനദിയിൽ പ്രേക്ഷകർ കണ്ടിട്ടുള്ളത്. ഇതോടെ കേരളത്തിൽ തൊപ്പി വയ്ക്കുന്നത് ഒരു ട്രെൻഡായി മാറുകയായിരുന്നു. ഫാഷൻ രംഗത്തും തൊപ്പി വയ്ക്കുന്നത് ഒരു തരംഗമായിരുന്നു. തൊപ്പിക്ക് മുകളിൽ ഒരു ബട്ടൺ ഘടിപ്പിച്ചിരിക്കുന്നത് നിങ്ങൾ ഇതുവരെയെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഈ ബട്ടൺ ഇല്ലെങ്കിൽ തൊപ്പിക്ക് എന്തെങ്കിലും സംഭവിക്കുമോ? എന്താണ് തൊപ്പിയിലെ ബട്ടണിന്റെ ഉപയോഗമെന്ന് പരിശോധിച്ചാലോ.മിക്ക തൊപ്പികളുടെയും […]
The post ഫാഷന് വേണ്ടിയല്ല; തൊപ്പിക്ക് മുകളിലുള്ള ഒരു ബട്ടൺ കണ്ടിട്ടുണ്ടോ? എന്തിനാണെന്നറിയാമോ? appeared first on Kairali News | Kairali News Live.

