
ഈ വർഷം നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള സമ്മാനത്തുക അടക്കമുള്ള സാമ്പത്തിക സഹായം വർധിപ്പിക്കാൻ ഒരുങ്ങി ഫിഫ. അമേരിക്കയിൽ നടക്കുന്ന ഇത്തവണത്തെ ടൂർണമെന്റിൽ പങ്കെടുക്കുന്നത് 48 ടീമുകളാണ്. ഇതിലൂടെ ഉണ്ടാകുന്ന മത്സരങ്ങളുടെ എണ്ണത്തിലെ വർധനവ് വരുമാനത്തിലും പ്രതിഫലിക്കും എന്ന കണക്കുകൂട്ടലിലാണ് പുതിയ നീക്കം. വിഷയത്തിൽ അന്തിമ തീരുമാനം ഉടൻ ചേരുന്ന ഫിഫയുടെ കൗൺസിൽ യോഗത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 727 മില്യൺ ഡോളർ ആയിരുന്നു നേരത്തെ നിശ്ചയിച്ച സമ്മാനത്തുക, എന്നാൽ ഇത്തവണ വരുമാനം 11 ബില്യൺ […]
The post ഫുട്ബോൾ ലോകകപ്പ്: ടീമുകൾക്ക് കോളടിച്ചു; സമ്മാനത്തുക കുത്തനെ ഉയർത്താൻ ഒരുങ്ങി ഫിഫ appeared first on Kairali News | Kairali News Live.

