BoolokamBoolokam
ഫോണിലേക്ക് അപ്രതീക്ഷിതമായി ഒരു സന്ദേശം എത്തിയോ? അതോ ഉച്ചത്തിലുള്ള ബീപ് ശബ്ദം കേട്ടോ; ഉടൻ  സംഭവിച്ചേക്കാം

ഫോണിലേക്ക് അപ്രതീക്ഷിതമായി ഒരു സന്ദേശം എത്തിയോ? അതോ ഉച്ചത്തിലുള്ള ബീപ് ശബ്ദം കേട്ടോ; ഉടൻ സംഭവിച്ചേക്കാം

K
Kairali NewsSource Link
ndma alert

നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് ഈ അഴ്ച തന്നെ ഒരു അപ്രതീക്ഷിതമായ സന്ദേശമോ അല്ലെങ്കിൽ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ വന്നേക്കാം. ആരും ആശങ്കപ്പെടേണ്ടെ ആവശ്യമില്ല. ടെലികമ്യൂണിക്കേഷൻ വകുപ്പും ദേശീയ ദുരന്ത നിവാരണ അതോറിറ്റി നടത്തുന്ന പുതിയൊരു പരീക്ഷണമാണിത്. തിരഞ്ഞെടുത്ത പ്രദേശത്തെ എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം അടിയന്തര മുന്നറിയിപ്പുകൾ നൽകാൻ കഴിയുന്ന ഒരു പുതിയ സെൽ ബ്രോഡ്‌കാസ്റ്റ് അലർട്ട് സിസ്റ്റത്തിന്റെ പരീക്ഷണങ്ങളാണ് നിലവിൽ നടത്തിവരുന്നത്. പുതിയ സംവിധാനത്തിന്റെ പ്രവർത്തനവും വിശ്വാസ്യതയും പരിശോധിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് രാജ്യവ്യാപകമായി ഇത് നടത്തി വരുന്നത്. […]

The post ഫോണിലേക്ക് അപ്രതീക്ഷിതമായി ഒരു സന്ദേശം എത്തിയോ? അതോ ഉച്ചത്തിലുള്ള ബീപ് ശബ്ദം കേട്ടോ; ഉടൻ സംഭവിച്ചേക്കാം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!