BoolokamBoolokam
ബംഗാളിൽ ഇത്തവണയും പ്രവചനാതീതമായ എക്സിറ്റ് പോൾ ഫലങ്ങൾ; ഇടതുപക്ഷത്തിന് സീറ്റ് ലഭിക്കുമെന്ന് പ്രവചനം

ബംഗാളിൽ ഇത്തവണയും പ്രവചനാതീതമായ എക്സിറ്റ് പോൾ ഫലങ്ങൾ; ഇടതുപക്ഷത്തിന് സീറ്റ് ലഭിക്കുമെന്ന് പ്രവചനം

K
Kairali NewsSource Link
exit poll bengal

ബംഗാളിൽ ഇത്തവണയും പ്രവചനാതീതമായ എക്സിറ്റ് പോൾ ഫലങ്ങൾ. ബിജെപിക്കും, തൃണമൂൽ കോൺഗ്രസിനും മുൻതൂക്കം നൽകുന്ന സമ്മിശ്ര എക്സിറ്റ് പോളുകളാണ് ബംഗാളിൽ പ്രവചിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന് ഇത്തവണ സീറ്റുകൾ ലഭിക്കുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നുണ്ട്. അസമിൽ എൻഡിഎക്ക് എല്ലാ പോളുകളും തുടർഭരണം പ്രവചിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ഡിഎംകെ തുടർഭരണമാണ് ഭൂരിപക്ഷം പോളുകളും പറയുന്നത്. അതേ സമയം ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം 120 സീറ്റുകൾ വരെ നേടി വിജയിയുടെ ടിവികെ അധികാരം പിടിക്കുമെന്നാണ്. രണ്ടു ഘട്ടത്തിലും റെക്കോർഡ് പോളിങ് നടന്ന ബംഗാളിൽ […]

The post ബംഗാളിൽ ഇത്തവണയും പ്രവചനാതീതമായ എക്സിറ്റ് പോൾ ഫലങ്ങൾ; ഇടതുപക്ഷത്തിന് സീറ്റ് ലഭിക്കുമെന്ന് പ്രവചനം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബംഗാളിൽ ഇത്തവണയും പ്രവചനാതീതമായ എക്സിറ്റ് പോൾ ഫലങ്ങൾ; ഇടതുപക്ഷത്തിന് സീറ്റ് ലഭിക്കുമെന്ന് പ്രവചനം - Kairali News | Boolokam