BoolokamBoolokam
ബം​ഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 142 മണ്ഡലങ്ങൾ പോളിം​ഗ് ബൂത്തിലേക്ക്

ബം​ഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 142 മണ്ഡലങ്ങൾ പോളിം​ഗ് ബൂത്തിലേക്ക്

K
Kairali NewsSource Link
West Bengal

രണ്ടാം ഘട്ട വോട്ടെടുപ്പിനായി ഒരുങ്ങുകയാണ് ബം​ഗാൾ. 142 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ദക്ഷിണ ബം​ഗാളിലെ ഏഴു ജില്ലകളിൽ നടക്കുന്ന വോട്ടെടുപ്പിൽ 3.21 കോടി പേർ സമ്മതിദാന അവകാശം വിനിയോ​ഗിക്കും. 1448 സ്ഥാനാർത്ഥികളാണ് മത്സരത്തിനുള്ളത്. ഇടതു മുന്നണി, തൃണമൂൽ കോൺ​ഗ്രസ്, ബിജെപി കക്ഷികൾ തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്. കോൺ​ഗ്രസിന് എല്ലായിടത്തും സ്ഥാനാർത്ഥികളുണ്ടെങ്കിലും മത്സരം കാഴ്ച വയ്ക്കുന്നത് ചിലയിടങ്ങളിൽ മാത്രമാണ്. കേരളം, തമിഴ്നാട്, ബം​ഗാൾ, അസം എന്നിവടങ്ങളിലെ ക്സിറ്റ് ഫലങ്ങൾ ഇന്ന് പുറത്തുവരും. മെയ് നാലിനാണ് വോട്ടെണ്ണൽ. ബംഗാളിൽ […]

The post ബം​ഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 142 മണ്ഡലങ്ങൾ പോളിം​ഗ് ബൂത്തിലേക്ക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!