BoolokamBoolokam
ബസ് റൂട്ട് വായിച്ചു കൊടുക്കാൻ വിസമ്മതിച്ചു; ചെന്നൈയിൽ ഓടുന്ന ബസിൽ വയോധികനെ കൊലപ്പെടുത്തി യുവാവ്

ബസ് റൂട്ട് വായിച്ചു കൊടുക്കാൻ വിസമ്മതിച്ചു; ചെന്നൈയിൽ ഓടുന്ന ബസിൽ വയോധികനെ കൊലപ്പെടുത്തി യുവാവ്

K
Kairali NewsSource Link
man-kills-75-year-old-for-refusing-to-read-bus-route

ചെന്നൈയിൽ ഓടുന്ന സിറ്റി ബസിനുള്ളിൽ വയോധികനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ചന്ദ്രശേഖരൻ ആണ് കൊല്ലപ്പെട്ടത്. 74 വയസായിരുന്നു. സംഭവത്തിൽ അമർനാഥ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ഗുഡുവഞ്ചേരിയിൽ നിന്ന് വടപളനിയിലേക്ക് പോകുകയായിരുന്ന മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംടിസി) ബസിലാണ് സംഭവം നടന്നത്. ചന്ദ്രശേഖരൻ താംബരം എംഇപിസെഡിന് സമീപം ബസിൽ കയറി പ്രതിയുടെ അരികിൽ ഇരുന്നു. എൽഇഡി സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരുന്ന ബസ് റൂട്ട് വായിക്കാൻ അമർനാഥ് ചന്ദ്രശേഖരനോട് ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. എന്നാൽ വൃദ്ധൻ വിസമ്മതിക്കുകയും കണ്ടക്ടറുമായി ബന്ധപ്പെടാൻ […]

The post ബസ് റൂട്ട് വായിച്ചു കൊടുക്കാൻ വിസമ്മതിച്ചു; ചെന്നൈയിൽ ഓടുന്ന ബസിൽ വയോധികനെ കൊലപ്പെടുത്തി യുവാവ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബസ് റൂട്ട് വായിച്ചു കൊടുക്കാൻ വിസമ്മതിച്ചു; ചെന്നൈയിൽ ഓടുന്ന ബസിൽ വയോധികനെ കൊലപ്പെടുത്തി യുവാവ് - Kairali News | Boolokam